Annual Meeting 2026
Edathara Kudumbayogam Events
Official 52nd Annual Grand Reunion programme schedule, venue details, and virtual access links.
Grand Gathering
52-ാം വാർഷിക കുടുംബസംഗമം 2026
15 ഓഗസ്റ്റ് 2026 – ശനിയാഴ്ച | സെന്റ് ആദായീസ് വലിയപള്ളി, നാലുന്നാക്കൽ
✨ 52nd Annual Meet
15
AUG 2026
Live Broadcast & In-Person
ശനിയാഴ്ച, 15 ഓഗസ്റ്റ് 2026
അൻപത്തിരണ്ടാം വാർഷികം 2026
ഇടത്തറ കുടുംബയോഗത്തിന്റെ 52-ാം വാർഷിക കുടുംബസംഗമവും വിശുദ്ധ കുർബാനയും സഭാ ശ്രേഷ്ഠരുടെ അനുഗ്രഹ സാന്നിധ്യത്തിൽ 2026 ഓഗസ്റ്റ് 15 ശനിയാഴ്ച നാലുന്നാക്കൽ സെന്റ് ആദായീസ് വലിയപള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.
സമയം
07:30 AM - 02:00 PM
സ്ഥലം
സെന്റ് ആദായീസ് വലിയപള്ളി