അൻപത്തിരണ്ടാം വാർഷികം 2026
📅 15 ഓഗസ്റ്റ് 2026 – ശനിയാഴ്ച
📍 സെന്റ് ആദായീസ് വലിയപള്ളി, നാലുന്നാക്കൽ | ഇടത്തറ കുടുംബയോഗം
52-ാം വാർഷിക കുടുംബസംഗമവും പൊതുയോഗവും
St. Adais Valiyapally Nalunnakal | 15 August 2026
📋 കാര്യപരിപാടി
വി. കുർബാന
സെന്റ് ആദായീസ് വലിയപള്ളി, നാലുന്നാക്കൽ
കബറിങ്കൽ ധൂപപ്രാർത്ഥന
അന്തരിച്ച മുൻതലമുറകളുടെ ഓർമ്മയ്ക്കായി ധൂപപ്രാർത്ഥന.
പ്രഭാത ഭക്ഷണം
എല്ലാ അംഗങ്ങൾക്കുമായി പാരമ്പര്യ പ്രഭാത ഭക്ഷണം.
🎙️ വാർഷിക സമ്മേളനം
Main Session-
🙏
പ്രാർത്ഥനാഗാനം
-
🎤
സ്വാഗത പ്രസംഗം: ശ്രീ. ജസ്റ്റിൻ ജോൺ തോമസ്, ഇടത്തറ (കുടുംബയോഗം സെക്രട്ടറി)
-
🎤
അധ്യക്ഷ പ്രസംഗം: ശ്രീ. ടി. സി. മാത്യു, താമരമുട്ടിൽ (കുടുംബയോഗം പ്രസിഡന്റ്)
-
🪔
ഉദ്ഘാടനം: മാർക്കൂറിയോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത (കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത)
-
🎤
മുഖ്യ പ്രഭാഷണം: റവ. ഫാ. യുഹാനോൻ വേലിക്കകത്ത് (വികാരി, നാലുന്നാക്കൽ വലിയപള്ളി)
-
🌐
വെബ്സൈറ്റ് ലോഞ്ച്: വെരി. റവ. മാത്യൂസ് കോർഎപ്പിസ്കോപ്പ ഇടത്തറ, USA
-
🎤
അനുമോദനം: ശ്രീ. ജേക്കബ് മാത്യു, കുന്നുമ്മാട്ടിൽ (പ്രിൻസിപ്പൽ, ഒലീവ് ഇന്റർനാഷണൽ സ്കൂൾ, ഖത്തർ)
-
🏆
മെറിറ്റ് അവാർഡ്: റവ. ഫാ. ജേക്കബ് ഇടത്തറ മെമ്മോറിയൽ മെറിറ്റ് അവാർഡ് വിതരണം
-
💐
ആശംസ പ്രസംഗങ്ങൾ
-
🎤
കൃതജ്ഞത: ശ്രീ. തോമസ് ജേക്കബ്, ഒലേവിൽ (സെക്രട്ടറി)
🎨 കലാമത്സരങ്ങൾ
🕧 വാർഷിക പൊതുയോഗം
🍛 സ്നേഹവിരുന്ന് & ഉച്ചഭക്ഷണം
എല്ലാ കുടുംബാംഗങ്ങൾക്കുമായി പരമ്പരാഗത ഉച്ചഭക്ഷണം.
ഓൺലൈൻ തത്സമയ സംപ്രേക്ഷണം
വിദേശത്തും ദൂരസ്ഥലങ്ങളിലും ഉള്ള എല്ലാ കുടുംബാംഗങ്ങൾക്കും വാർഷിക സംഗമത്തിൽ തത്സമയം പങ്കെടുക്കുന്നതിനായി ഗൂഗിൾ മീറ്റ് & യൂട്യൂബ് ലൈവ് സൗകര്യം ലഭ്യമാണ്.
വേദി വിവരങ്ങൾ
സെന്റ് ആദായീസ് വലിയപള്ളി, നാലുന്നാക്കൽ (St. Adais Valiyapally, Nalunnakal, Kottayam, Kerala).
Get Directions in Google Mapsസ്നേഹപൂർവ്വം ക്ഷണിക്കുന്നു
"എല്ലാ കുടുംബാംഗങ്ങളുടെയും സാന്നിധ്യവും സഹകരണവും സ്നേഹപൂർവ്വം പ്രതീക്ഷിക്കുന്നു."
– ഇടത്തറ കുടുംബയോഗം ഭരണസമിതി